NOTICE



സാഹിത്യ -ചിത്ര രചനകൾ ക്ഷണിക്കുന്നു.

   മാനദണ്ഡങ്ങൾ:
1. സൃഷ്ടികൾ നൽകുന്നത് നിലവിൽ ഇസ്രായേലിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരായിരിക്കണം.
2. ചെറുകഥ, കവിത, യാത്രാവിവരണം, അനുഭവക്കുറിപ്പുകൾ, അഭിമുഖങ്ങൾ, ഫലിതങ്ങൾ, ചിത്രങ്ങൾ തുടങ്ങിയ രചനകൾ അയ്ക്കാവുന്നതാണ്.
3. സാമൂഹ്യ-രാഷ്ട്ര-കുടുംബ സൗഹൃദ സൃഷ്ടികൾ ആയിരിക്കണം.
4. എഴുത്ത് : മൊബൈൽ/കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തിരിക്കണം.
5. ചിത്രത്തിന്റെ കോപ്പി:  വ്യക്തമായി കാണാൻ സാധിക്കണം ,  കമ്പ്യൂട്ടർ സ്കാനറിൽ  ചെയ്ത ഫയൽ ആണങ്കിൽ ഉത്തമം. ചരിവ് പാടില്ല.
6. എല്ലാ മാസവും 10 -ആം തീയതിയോടെ സൃഷ്ടികൾ ഇതോടൊപ്പം നൽകിയിരിക്കുന്ന E-mail ൽ ലഭ്യമാക്കിയിരിണം.  Email -  നോടൊപ്പം മാഗസിനിൽ സൃഷ്ടിയോടൊപ്പം നൽകേണ്ട പേരും  ഫോട്ടോയും ചേർത്തിരിക്കണം. കൂടാതെ എഡിറ്റേഴ്സിന് കോൺടാക്ട് ചെയ്യുവാൻ ഇസ്രായേൽ ഫോൺനമ്പറും നൽകേണ്ടതാണ്.
7. കുറച്ച് പേജുകൾ നമ്മുടെ മക്കളുടെ സൃഷ്ടികൾക്കായി മാറ്റിവയ്ക്കുന്നു. കുട്ടിയുടെ പേരിനൊപ്പം മാതാവിന്റെ/പിതാവിന്റെ പേര് ഉണ്ടായിരിക്കണം.
8. രചനകൾ പരമാവധി ഒരു പേജിൽ.

                    Chief Editor
          Luminari e- magazine
Whatsapp:+972559887256
Mail: imalsforum25luminari@gmail.com