ലുമിനാരി ലക്കം-4 ഒക്റ്റോബർ 2025
കാനാൻ ദേശത്ത് പുലരിയെത്തുന്നു....
പുതു വെളിച്ചത്തിൽ പ്രത്യാശ വിടരുന്നു...
കലഹങ്ങൾ അടങ്ങി... ശാന്തമായ് ലോകം
സമാധാനത്തിൻ പൊൻകതിർ ചൂടുന്നു....
ഒലിവില തളിരുകളിൽ സ്നേഹ മൊഴുകുന്നു...
അതിരുകൾ മാഞ്ഞു സൗഹൃദം പൂക്കുന്നു....
മനസ്സുകളിൽ നിന്നും ഭീതി അകലുന്നു...
സന്തോഷത്തിൻ ഗീതം വാനിൽ ഉയരുന്നു....
ലുമിനാരിയും പുതുവസന്തം പൊഴിക്കുന്നു....
Israel Malayalee Art Literature and Social Forum

